App Logo

No.1 PSC Learning App

1M+ Downloads
സർവ്വ  ശിക്ഷ  അഭിയാൻ ( SSA ) എന്ന  ആഗോള നിലവാരത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ഭാരത സർക്കാർ നടപ്പിലാക്കിയ വർഷം ഏതാണ് ?

A2001

B2002

C2003

D2004

Answer:

A. 2001

Read Explanation:

സർവ്വ ശിക്ഷാ അഭിയാൻ (S.S.A)

  • സംസ്ഥാന സർക്കാരുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ 2001-2002 ൽ നിലവിൽ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് - S.S.A

 

  • 2010 ഓടുകൂടി 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഉപയോഗ്രപദവും പ്രസക്തവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ S.S.A ലക്ഷ്യമിട്ടിരുന്നു.
  • SSA യ്ക്ക് തുടക്കം കുറിച്ചത് - എ.ബി. വാജ്പേയി

 

  • SSA യുടെ ആപ്തവാക്യം - “സർവ്വരും പഠിക്കുക സർവ്വരും വളരുക"

 

  • SSA യുടെ ദേശീയ തലത്തിലുള്ള ഉപ പദ്ധതിയാണ് - Padhe Bharat, Badhe Bharat 

 

  • S.S.A യുടെ മാതൃകയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സെക്കന്ററി വിദ്യാഭ്യാസ പദ്ധതി - രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (R.M.S.A) (2009 മാർച്ച്)

 

 


Related Questions:

NKC constituted a working group of experts including distinguished members of the Bar Council under the Chairmanship of

  1. KC Neogy
  2. Justice M. Jagannadha Rao
  3. Justice P.K Koshi
  4. Justice Narayana Moorthy
    ചുവടെ കൊടുത്തിട്ടുള്ളവയിൽ സ്പെഷ്യൽ എജ്യുക്കേഷൻ മേഖലയിൽ പരിശീലന പരിപാടികൾ വിലയിരുത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന നിയമം ഏത്?
    ഏത് ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനമാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് ?

    1948ൽ നിലവിൽ വന്ന ഡോക്ടർ രാധാകൃഷ്ണൻ കമ്മീഷന്റെ പ്രധാന ശിപാർഷകൾ ഇവയിൽ ഏതെല്ലാം ആയിരുന്നു

    1. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക
    2. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
    3. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ രൂപീകരിക്കുക
      The web portal launched by the government of India as a a national digital infrastructure for teacher ?