App Logo

No.1 PSC Learning App

1M+ Downloads
' കലിംഗ യുദ്ധം ' നടന്ന വർഷം ഏതാണ് ?

Aബിസി 261

Bബിസി 262

Cബിസി 263

Dബിസി 264

Answer:

A. ബിസി 261

Read Explanation:

കലിംഗ യുദ്ധം:

  • ഇന്ത്യയിലേക്കുള്ള വ്യാപാര പാതകളെ നിയന്ത്രിച്ചിരുന്നതും,തന്ത്ര പ്രാധാന്യമുള്ളതുമായ പ്രദേശമായിരുന്നു കലിംഗ.
  • മഗധയ്ക്ക്‌ തൊട്ടടുത്ത് കിടന്നിരുന്ന കലിംഗത്തെ ആക്രമിച്ചു കീഴ്പ്പെടുത്താൻ അശോകൻ തീരുമാനിച്ചു.
  • ബി.സി 261 -ൽ അശോകൻ കല്ലിങ്കയെ ആക്രമിച്ചു.
  • അശോകനും രാജ അനന്തപത്മനാഭനും തമ്മിലാണ് കലിംഗയുദ്ധം നടന്നത്.
  • ഘോരമായ ഒരു യുദ്ധത്തിനു ശേഷം അശോകൻ കലിംഗയെ കീഴ്പ്പെടുത്തി.
  • യുദ്ധക്കളത്തിൽ മരിച്ചു വീണവരുടെയും, മുറിവേറ്റവരുടെയും ദൃശ്യങ്ങൾ, അശോകനിൽ ദുഃഖവും, പശ്ചാത്താപവും സൃഷ്ടിച്ചു.

 


Related Questions:

ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത്?
Author of Buddha Charitha :
താഴെ പറയുന്ന രാജാക്കന്മാരില്‍ ആരുടെ ഭരണകാലത്താണ് ശ്രീബുദ്ധന്‍ മരിച്ചത്?
കേരളത്തിൽ എവിടെയാണ് ബുദ്ധയുടെ വിഗ്രഹം സംരക്ഷിക്കുന്നത് ?
തീർത്ഥങ്കരൻ എന്ന പദം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?