Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ എവിടെയാണ് ബുദ്ധയുടെ വിഗ്രഹം സംരക്ഷിക്കുന്നത് ?

Aകോട്ടയം

Bകാരക്കൽ

Cകരുമാടി

Dകല്ലിൽ

Answer:

C. കരുമാടി

Read Explanation:

ആലപ്പുഴ ജില്ലയിലെ തകഴിക്കടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ്‌ കരുമാടിക്കുട്ടൻ.കേരളത്തിൽ അപൂർ‌വ്വം ബുദ്ധപ്രതിമകളിലൊന്നായ കരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. കരുമാടി എന്ന സ്ഥലത്തു നിന്നു ലഭിച്ച വിഗ്രഹമായതിനാൽ കരുമാടിക്കുട്ടൻ എന്ന് പേര് വന്നു.


Related Questions:

Who was the last Jain tirthankara?
ജൈനമതം സ്വീകരിച്ച മൗര്യ രാജാവ് ?
കലിംഗ യുദ്ധം ഏത് വർഷമാണ് നടന്നത്
ബി. സി. 483 ൽ ഒന്നാം ബുദ്ധമത സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു ?
തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം :