Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?

A1961

B1973

C1976

D1964

Answer:

A. 1961

Read Explanation:

  • കേരള വനനിയമം നിലവില്‍ വന്ന വര്‍ഷം - 1961
  • ആക്ട് 4 ഓഫ് 1962 എന്നറിയപ്പെടുന്ന നിയമം ഏത് - കേരള വന നിയമം 1961
  • വന്യജീവി സംരക്ഷണ നിയമം - 1972

Related Questions:

താഴെക്കൊടുത്തിരിക്കുന്ന നിയമങ്ങളും അവ നടപ്പിലാക്കിയ വർഷങ്ങളും ശരിയായി ചേരും പടി ചേർത്തിരിക്കുന്നത് തെരഞ്ഞെടുക്കുക.

പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് മെയ് 23 - ന്റെ പ്രാധാന്യം:
കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം, പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ശുപാർശ ചെയ്യാനായി 1999 -ൽ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷൻ ആരാണ് ?
2030 ഓടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി ഇന്ത്യ പ്രഖ്യാപിച്ച പദ്ധതി ഏത്?
Silviculture is the management of