Challenger App

No.1 PSC Learning App

1M+ Downloads
ബജറ്റ് കൂടുതൽ പൊതുജന സൗഹൃദമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആദ്യമായി "സിറ്റിസൻസ് ഗൈഡ് റ്റു ബജറ്റ് (സിറ്റിസൻസ് ബജറ്റ്) പുറത്തിറക്കിയ വർഷം ?

A2025

B2024

C2023

D2022

Answer:

A. 2025

Read Explanation:

• സിറ്റിസൻസ് ബജറ്റ് - ബജറ്റിലെ വരവും ചെലവും എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ലളിതമായി വിവരിക്കുന്ന രേഖ • 2025-26 കേരള ബജറ്റ് അവതരണം നടന്നത് - 2025 ഫെബ്രുവരി 7 • ബജറ്റ് അവതരിപ്പിച്ചത് - കെ എൻ ബാലഗോപാൽ


Related Questions:

2022-23 ബജറ്റിലെ സുപ്രധാന പദ്ധതിയായ പി.എം. ഗതിശക്തിയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതെല്ലാം ശരിയാണ് ?

  1. സാമ്പത്തിക വളർച്ചയ്ക്കും, സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം
  2. ഇന്ത്യൻ സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 16 മന്ത്രാലയങ്ങളും, വകുപ്പുകളും ഒരുമിച്ച് കൊണ്ടു വരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം
  3. 5 എഞ്ചിനുകളാൽ നയിക്കപ്പെടുന്നു.
  4. റെയിൽവേ, റോഡ് ഗതാഗതം, ജലപാതകൾ തുടങ്ങി വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്ടിവിറ്റിയാണ് ലക്ഷ്യം.
    ബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള ആദ്യപടി ഏതാണ്?
    ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് ?
    2025-26 ലെ കേന്ദ്ര ബജറ്റിൻ്റെ പ്രമേയം എന്ത് ?
    ഇന്ത്യ റിപ്പബ്ലിക്ക് ആയശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ് ?