App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ 'ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്' പദ്ധതി ആരംഭിച്ച വർഷം ?

A2011

B2013

C2014

D2018

Answer:

C. 2014

Read Explanation:

വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് Clean Campus Safe Campus


Related Questions:

'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കുടുംബശ്രീ വഴി നടപ്പിലാക്കിയിട്ടുള്ള മുറ്റത്തെ മുല്ല എന്ന പദ്ധതി വഴി ലഭിക്കുന്ന പരമാവധി വയ്‌പ്പതുക എത്രയാണ് ?
2023 ഏപ്രിലിൽ മുതൽ കെ എസ് ഇ ബി യിൽ പരാതി അറിയിക്കുന്നതിനായി നിലവിൽ വരുന്ന സംവിധാനം ഏതാണ് ?
'ആരോഗ്യകേരളം' പദ്ധതിയുടെ പ്രധാന ഉദ്ദേശം എന്താണ്?
2025 ജൂണിൽ ആരംഭിക്കുന്ന ലഹരി ഉപയോഗം ആക്രമണ വാസന എന്നിവയുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള പദ്ധതി