App Logo

No.1 PSC Learning App

1M+ Downloads
കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

A1927

B1986

C1972

D1980

Answer:

B. 1986

Read Explanation:

• വനത്തിന്‍റെയും വന വിഭവങ്ങളുടെയും സംരക്ഷണവും വന നശീകരണം തടയുന്നതും ലക്ഷ്യമിട്ട് ഇന്ത്യന്‍ പാര്‍ലമെന്‍റ്  പാസാക്കിയ നിയമമാണ് ഫോറെസ്റ്റ് കണ്‍സെര്‍വേഷന്‍ ആക്ട്. • നിലവില്‍ വന്നത് -1980 ഒക്ടോബര്‍ 25 • ഫോറെസ്റ്റ് കണ്‍സെര്‍വേഷന്‍ ആക്ടില്‍ വന സംരക്ഷണവുമായി ബന്ധപ്പെട്ട സെക്ഷനുകള്‍ - 5


Related Questions:

കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം, പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ശുപാർശ ചെയ്യാനായി 1999 -ൽ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷൻ ആരാണ് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം വനങ്ങൾ, വന്യജീവികൾ, പക്ഷികൾ എന്നിവ കൺകറൻറ് ലിസ്റ്റിൽ നിന്നും സ്റ്റേറ്റ്  ലിസ്റ്റിലേക്ക് മാറ്റുകയുണ്ടായി.
 
2.ആർട്ടിക്കിൾ 48 എ പ്രകാരം വനങ്ങൾ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ്. 

3.റിസർവ് വനങ്ങൾ പൂർണമായും ഗവൺമെന്റിന്റെ ചുമതലയിലാണ് 

4.സംരക്ഷിത വനങ്ങൾ ഭാഗികമായി ഗവൺമെന്റിന്റെ ചുമതലയിലും ആണ് 
 

The Forest (Conservation) Act extends to the whole of India except:
1972 ലെ ദേശീയ വന്യജീവി സംരക്ഷണ നിയമം ഭരണഘടന വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രഞ്ജൻ ആരാണ് ?
' Prevention of cruelty to animals act ' ഭേദഗതി ചെയ്ത വർഷം ഏതാണ് ?