App Logo

No.1 PSC Learning App

1M+ Downloads
കേശവാനന്ദഭാരതി കേസ് നടന്ന വർഷം ഏത്

A1969

B1973

C1976

D1980

Answer:

B. 1973

Read Explanation:

1973-ൽ കാസറഗോഡ് എടനീർ മഠത്തിന്റെ അധിപതിയായ കേശവാനന്ദഭാരതി നൽകിയ കേസിലാണ് സുപ്രീംകോടതി "അടിസ്ഥാന ഘടന സിദ്ധാന്തം" രൂപപ്പെടുത്തിയത്.


Related Questions:

ആരുടെ വരവോടുകൂടിയാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ബഹുജന സ്വഭാവം കൈവന്നത്
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്ത വിഭാഗം ഏതാണ്?
ചെറു ഭരണഘടന എന്ന് അറിയപ്പെടുന്ന ഭേദഗതി ഏത്
1946 ൽ ഇന്ത്യ സന്ദർശിച്ച ക്യാബിനറ്റ് മിഷന്റെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നത് എന്താണ്?
1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം കേന്ദ്രത്തിൽ ഏത് നിയമസഭാ സംവിധാനം സ്ഥാപിച്ചിരുന്നു?