App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെൻ്റിനാണ് എന്ന് പ്രതിപാദിക്കുന്ന വകുപ്പ് ഏത്?

A370-ാം വകുപ്പ്

B368-ാം വകുപ്പ്

C42-ാം ഭേദഗതി

D44-ാം ഭേദഗതി

Answer:

B. 368-ാം വകുപ്പ്

Read Explanation:

368-ാം വകുപ്പ് പ്രകാരം പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം നൽകിയിരിക്കുന്നു.


Related Questions:

ഇന്ത്യയുടെ ഭരണഘടനയ്ക്ക് മുൻഗാമിയായ കരട് നിയമം ഏതായിരുന്നു?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന്
86-ാം ഭരണഘടനാഭേദഗതി പ്രകാരം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ വകുപ്പ് ഏതാണ്
ഭരണഘടന നിർമ്മാണത്തിനായി 1946 ൽ രൂപീകരിക്കപ്പെട്ട സംഘടന ഏതാണ്?
വിദ്യാഭ്യാസം മൗലികാവകാശമാക്കാൻ ഏതു ഭരണഘടനാഭേദഗതിയാണ് ഉപയോഗിച്ചത്?