App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ ലോകസഭ പാസ്സാക്കിയതെന്ന് ?

A2013 ജൂൺ 15

B2013 ആഗസ്റ്റ് 25

C2013 സെപ്റ്റംബർ 15

D2013 ആഗസ്റ്റ് 26

Answer:

D. 2013 ആഗസ്റ്റ് 26


Related Questions:

പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർ ആയി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി
2005 ലെ ഗാർഹിക പീഡന നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുമാരുടെ ചുമതലയിൽ പെടാത്തത് ഏത് ?
പോക്സോ ഇ–ബോക്സ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്?
എൻ.എച്ച്.ആർ.സി ക്ക് ഒരു ..... കോടതി യുടെ അധികാരമുണ്ട്.
കറുപ്പ് ചെടിയുടെ ശാസ്ത്രീയ നാമം എന്താണ് ?