Challenger App

No.1 PSC Learning App

1M+ Downloads
മൊറാഴ സമരം നടന്നത് ഏത് വർഷം ?

A1938

B1940

C1945

D1949

Answer:

B. 1940

Read Explanation:

രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത വിലയ്ക്കും ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ മർദ്ദനമുറകൾക്കുമെതിരെ കണ്ണൂർ ജില്ലയിലെ മൊറാഴയിൽ നടന്ന സമരം


Related Questions:

ആത്മാനുതാപം ആരുടെ കവിതാ ഗ്രന്ഥമായിരുന്നു?
Name the founder of Samathwa Samajam :
ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?
ഭാഷാപോഷിണിയുടെ സ്ഥാപക പത്രാധിപർ?
കേരളം ഇന്നലെ ഇന്ന് ആരുടെ പുസ്തകമാണ്?