പീറ്റർലൂ കൂട്ടക്കൊല നടന്ന വർഷം ?A1818B1820C1919D1819Answer: D. 1819 Read Explanation: പീറ്റർലൂ കൂട്ടക്കൊല വ്യവസായിക വിപ്ലവത്തെത്തുടർന്ന് ഉയർന്നു വന്ന തൊഴിലാളി പ്രക്ഷോഭം - പീറ്റർലൂ കൂട്ടക്കൊല നടന്ന വർഷം - 1819 നടന്ന സ്ഥലം - ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള സെന്റ് പീറ്റേഴ്സ് ഫീൽഡിൽ Read more in App