Challenger App

No.1 PSC Learning App

1M+ Downloads
പ്ലാച്ചിമടസമരം നടന്ന വർഷം ?

A2002

B2001

C2000

D1999

Answer:

A. 2002

Read Explanation:

  • പാലക്കാട് ജില്ലയിലെ പ്ലാച്ചിമട  എന്ന പ്രദേശത്തിൽ  2002 ൽ നടന്ന സമരം
  • കൊക്കക്കോളയുടെ ശീതളപാനീയ കമ്പനിയുടെ നിർമാണ യൂണിറ്റിന്റെ പ്രവർത്തനം പ്രദേശത്തെ ജലസ്രോതസുകളെ ബാധിച്ചിരുന്നു 
  • ഇത് തടയുന്നതിനായി കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച സമരം
  • പ്രാദേശിക കർഷകരുടെയും, പരിസ്ഥിതി പ്രവർത്തകരുടെയും രാഷ്ട്രീയ പാർട്ടികളുടെയും കൂട്ടായ്മയായ പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.
  • പ്ലാച്ചിമട സമര നായിക - മയിലമ്മ
  • വർഷങ്ങൾ നീണ്ട സമരത്തിനൊടുവിൽ പരിസ്ഥിതി ലംഘനം ചൂണ്ടിക്കാട്ടി 2004ൽ പ്ലാച്ചിമടയിൽ കമ്പനിയുടെ ലൈസൻസ് കേരള സർക്കാർ റദ്ദാക്കി.
  • 2016-ൽ കേരള ഹൈക്കോടതി പ്ലാന്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ഗ്രാമവാസികൾക്ക് 216 കോടി (48 ദശലക്ഷം ഡോളർ)  കൊക്കകോള കമ്പനിയോട്  ഉത്തരവിട്ടു.

Related Questions:

1957-ൽ കേരള സർവകലാശാലയായി മാറിയ തിരുവിതാംകൂർ സർവകലാശാല രൂപം കൊണ്ടത്
Which event directly led to the formation of the State of Kerala on November 1, 1956?

V. R. Krishna Iyer was the minister of

  1. Law and electricity

  2. Irrigation and prison

  3. Home affairs and law

  4. Prisons and law

" മാവൂർ പ്രക്ഷോഭം " എന്ന പേരിലും അറിപ്പെടുന്ന പ്രക്ഷോഭം ?
വിമോചന സമരം നടന്ന വര്‍ഷം ഏത് ?