Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പുന്നപ്രവയലാർ സമരം നടന്ന വർഷം ?

A1946

B1948

C1950

D1942

Answer:

A. 1946

Read Explanation:

  • തിരുവിതാംകൂറിലെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യ ഭരണത്തിനും അമേരിക്കൻ മോഡൽ ഭരണപരിഷ്കാരങ്ങൾക്കുമെതിരെ ആലപ്പുഴയിലെ പുന്നപ്ര, വയലാർ, മേനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഒക്ടോബർ 24 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ് ഈ ചരിത്രപ്രസിദ്ധമായ തൊഴിലാളി സമരം അരങ്ങേറിയത്.


Related Questions:

The Volunteer Captain of Guruvayoor Sathyagraha is :

കേരളത്തിലെ കല്ലുമാല സമരത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി/ശരിയാണ്?

  1. കല്ലുമാല സമരം മറ്റുള്ളവരെപ്പോലെ ഏത് ആഭരണങ്ങളും ധരിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു.
  2. കൊല്ലം ജില്ലയിലെ പെരിനാട് വെച്ചായിരുന്നു ഇത്.
  3. ധീവര സമുദായത്തിൻറെ നേതൃത്വത്തിലായിരുന്നു സമരം
    Who inaugurated the Paliyam Sathyagraha?
    Which of the following was not an objective of the Indian National Congress when it was founded in 1885?
    ആരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ടാണ് 1932 ഒക്ടോബർ 2-ന് കെ. കേളപ്പൻ ഗുരുവായൂർ സത്യാഗ്രഹം അവസാനിപ്പിച്ചത് ?