App Logo

No.1 PSC Learning App

1M+ Downloads
"ക്വിറ്റ് ഇന്ത്യ' പ്രക്ഷോഭം നടന്ന വർഷം

A1945

B1942

C1939

D1919

Answer:

B. 1942


Related Questions:

1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് കിഴക്കൻ ബംഗാളിന്റെ തലസ്ഥാനമായ പ്രദേശം ഏതാണ് ?
ബഹാദൂർ ഷാ രണ്ടാമൻ റംഗൂണിൽ വച്ച് അന്തരിച്ച വർഷം ഏതാണ് ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ?  

  1. 1962 ൽ മണിപ്പൂരിന് കേന്ദ്രഭരണ പ്രദേശ പദവിയും , 1972 ൽ സംസ്ഥാന പദവിയും ലഭിച്ചു  
  2. ഇന്ത്യയുമായി ഇൻസ്ട്രുമെന്റ് ഓഫ് അസ്സഷൻ കരാറിൽ ഒപ്പുവച്ച മണിപ്പൂർ രാജാവ് - ബോധ ചന്ദ്ര സിംഗ്  
  3. 1949 ൽ സെപ്റ്റംബർ 21 ന് ഇന്ത്യ ഗവൺമെന്റിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് രാജാവ് ലയന കരാറിൽ ഒപ്പുവച്ചു
     

നാട്ടുരാജ്യ സംയോജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

A)  സ്റ്റാൻഡ്സ്റ്റിൽ എഗ്രിമെന്റ് - നാട്ടുരാജ്യങ്ങളിൽ നിലവിലുള്ള വ്യവസ്ഥകളും ഭരണക്രമവും നിലനിർത്തുന്നതിനുള്ള ഉടമ്പടി 

B) ഇൻസ്ട്രുമെന്റ് ഓഫ് അസ്സഷൻ - പ്രതിരോധം , വിദേശകാര്യം  , വാർത്തവിനിമയം എന്നി അധികാരങ്ങൾ ഇന്ത്യ ഗവേൺമേന്റിലും മറ്റ് ആഭ്യന്തര അധികാരങ്ങൾ നാട്ടുരാജ്യങ്ങളിലും നിക്ഷിപ്തമാക്കുന്ന ഉടമ്പടി  

രബീന്ദ്രനാഥ ടാഗോറിന് ഓക്സ്ഫോർഡ് സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത് ഏത് വർഷം ?