App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

Aഎബ്രഹാം ലിങ്കൺ

Bഫ്രാങ്ക്ലിൻ റൂസ് വെൽറ്റ്

Cക്ലമൻ്റെ് ആറ്റ്ലി

Dവിൻസ്റ്റൺ ചർച്ചിൽ

Answer:

C. ക്ലമൻ്റെ് ആറ്റ്ലി

Read Explanation:

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 

  • ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം - ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത് - 1947 ജൂലൈ 4 
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത് - 1947 ജൂലൈ 5 
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിന് ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചത് - 1947 ജൂലൈ 18 
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് - 1947 ആഗസ്റ്റ് 15

ആറ്റ്ലിയുടെ പ്രഖ്യാപനം 

  • ഇന്ത്യൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോട് കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി 1947 ഫെബ്രുവരി 20-ാം തീയതി നട ത്തിയ പ്രഖ്യാപനമാണ് ആറ്റ്ലി പ്രഖ്യാപനം എന്നറിയപ്പെടുന്നത്. 
  • ആറ്റ്ലിയുടെ പ്രഖ്യാപനത്തെ ധീരമായ ഒരു കാൽവെയ്പ്പ് എന്ന് വിശേഷിപ്പിച്ചത് - നെഹ്റു

Related Questions:

"കലാപകാരികൾക്കിടയിലെ ഒരേയൊരു പുരുഷൻ" എന്ന് ത്സാൻസി റാണിയെ വിശേഷിപ്പിച്ചത് ആര് ?
വിദേശ വസ്തുക്കളുടെ ബഹിഷ്കരണം ആദ്യമായി മുന്നോട്ട് വെച്ച വ്യക്തി ?
ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ സമരനായിക എന്നറിയപ്പെടുന്നത് ?
റയട്ട്വാരി സമ്പ്രദായം എന്നാലെന്ത് ?
വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യത്തെ കേരളീയൻ ?