വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെയോ സ്വത്തിനെയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം?A48 മണിക്കുർB24 മണിക്കുർC36 മണിക്കുർD12 മണിക്കുർAnswer: A. 48 മണിക്കുർ Read Explanation: വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേ സംബന്ധിച്ച കാര്യമാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം.വിവരാവകാശ നിയമം നിലവിൽ വന്നത് -2005 oct 12ആസ്ഥാനം CIC ഭവൻ ന്യൂഡൽഹി ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ -വജാഹത്ത് ഹബീബുള്ള മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത-ദീപക് സന്ധു നിലവിലെ മുഖ്യ വിവരാവകാശ കമ്മിഷണർ -ഹീരാലാൽ സമരിയഅംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് പ്രസിഡന്റ് കാലാവധി 3 വർഷം /65 വയസ്സ് വിവരം ലഭിക്കുന്നതിന് നൽകേണ്ട അപേക്ഷ ഫീസ്-10 രൂപ അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം Read more in App