App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണനിയമം (RPWD Act) ഏത് വർഷത്തിൽ നിലവിൽ വന്നു?

A2014

B2016

C2018

D2011

Answer:

B. 2016

Read Explanation:

ഭിന്നശേഷിക്കാർക്ക് വിവേചന രഹിതവും തുല്യതയിലൂന്നിയതുമായ ജീവിതം ഉറപ്പാക്കുന്നതിനുള്ള നിയമം 2016-ൽ നിലവിൽ വന്നു.


Related Questions:

പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
ഇ.കെ. ജാനകി അമ്മാളിന്റെ ജന്മസ്ഥലം എവിടെയാണ്?
ന്യൂനപക്ഷം എന്ന പദത്തിന്റെ അർഥം എന്താണ്?
ഡോ. എ. അയ്യപ്പന്റെ ജനനസ്ഥലം എവിടെയാണ്?
പാരാലിമ്പിക്സ് എന്താണ്?