App Logo

No.1 PSC Learning App

1M+ Downloads
അയ്യങ്കാളി എന്തിനെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു?

Aധനസമ്പാദനം

Bകർഷക സമരം

Cവിദ്യാഭ്യാസം

Dരാഷ്ട്രീയം

Answer:

C. വിദ്യാഭ്യാസം

Read Explanation:

വിദ്യാഭ്യാസത്തെ സാമൂഹിക പരിവർത്തനത്തിനുള്ള ഒരുപാധിയെന്ന് തിരിച്ചറിഞ്ഞതാണ് അയ്യങ്കാളിയുടെ പ്രവർത്തന മഹത്വം


Related Questions:

പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
ഊരൂട്ടമ്പലം ലഹള ഏത് പ്രശ്നവുമായി ബന്ധപ്പെട്ട് നടന്നതാണ്?
ഇ.കെ. ജാനകി അമ്മാളിന്റെ ജന്മസ്ഥലം എവിടെയാണ്?
ഡോ. എ. അയ്യപ്പൻ ഇന്ത്യയിലെ ഏത് വിഷയത്തിൽ ഗവേഷണവും നടത്തുന്നു?
ഊരൂട്ടമ്പലം സർക്കാർ യുപി സ്കൂളിന്റെ പുതിയ പേര് എന്താണ്?