Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം?

A2007

B2005

C2009

D2011

Answer:

A. 2007

Read Explanation:

2005 ലെ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 2007ൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്. സംസ്ഥാന മുഖ്യമന്ത്രിയാണ് ചെയർമാൻ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയാണ് വൈസ് ചെയർമാൻ


Related Questions:

വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?
ഇ - ഗവേണൻസ് നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്റ്റ്‌വെയർ ഏതാണ് ?

കേരള സംസ്ഥാന വാണിജ്യ മിഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വാണിജ്യ മിഷൻ രൂപീകരിച്ച വർഷം -2018 ഡിസംബർ 3
  2. വാണിജ്യമിഷന്റെ ചെയർമാൻ- മുഖ്യമന്ത്രി
    കേരളത്തിൽ ഉൽപാദനത്തിന് അനുമതി ലഭിച്ച കശുമാങ്ങയിൽ നിന്നും ഉല്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യം?
    2024 മാർച്ചിൽ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) ആയി പ്രഖ്യാപിച്ചത് ?