App Logo

No.1 PSC Learning App

1M+ Downloads
60 വയസ്സിനുമേൽ പ്രായമുള്ള പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന പ്രകാരം സംസ്ഥാന സർക്കാർ സംസ്ഥാന വയോജന നയം പ്രഖ്യാപിച്ച വർഷം?

A2010

B2015

C2011

D2013

Answer:

D. 2013

Read Explanation:

  •  മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുവേണ്ടി ഭരണഘടനാ പ്രകാരം ഉറപ്പാക്കിയിട്ടുള്ളതും  അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ഫലപ്രദമായ വ്യവസ്ഥകൾക്കും അതുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും  വേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ആക്റ്റ്- മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്ട്  2007
  •  മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുള്ള ആക്ടിൽ  പ്രസിഡന്റ് ഒപ്പുവച്ചത് - ഡിസംബർ 29
  • കേരളത്തിൽ നിയമം പ്രാബല്യത്തിൽ വന്നത് -2008 സെപ്റ്റംബർ 24.

Related Questions:

താഴെ പറയുന്നവയിൽ അനുയോജ്യമല്ലാത്ത പ്രസ്താവന ഏതാണ് ? 

ഗ്രാമസഭ.

നാഷണൽ ഇ - ഗവേണൻസിന്റെ ഭാഗമായി മൊബൈൽ ഗവേണൻസിനായി ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ് ?
സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?
In which district the highest numbers of local bodies function?
അർഹരായവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി 2023 ജനുവരിയിൽ ആരംഭിച്ച സംരംഭം ഏതാണ് ?