Challenger App

No.1 PSC Learning App

1M+ Downloads
പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?

A2001

B2004

C2008

D2009

Answer:

C. 2008

Read Explanation:

• 2008 ഒക്ടോബർ 2 നു ആണ് പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത് • പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പുകവലി നിരോധിക്കുന്ന നിയമമാണിത്


Related Questions:

ഒരു വ്യക്തിക്കോ ​​സ്വത്തിനോ ഉള്ള ഹാനി തടയുന്നതിനായി യാതൊരു ക്രിമിനൽ ഉദ്ദേശ്യവുമില്ലാതെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും കുറ്റകരമല്ലെന്ന് IPC യുടെ ഏത് വകുപ്പ് പറയുന്നു?
അബ്കാരി കേസ് കണ്ടത്തലിന്റെ ഭാഗമായി സ്വകാര്യ സ്ഥലങ്ങളിൽ സെർച്ച് ചെയ്യാൻ ഏത് റാങ്ക് മുതലുള്ള ഉദ്യോഗസ്ഥനെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത് ?
സെക്ഷൻ 66 E എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?
ജോലി സ്ഥലത്ത് നടന്ന ലൈംഗിക അതിക്രമത്തിന് എതിരെ സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിൽ പരാതി നൽകിയിരിക്കണം എന്ന് അനുശാസിക്കുന്ന ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013ലെ ചാപ്റ്റർ ?
' ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് ' പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?