Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭ ഏത് വർഷമാണ് 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന ആശയം മുന്നോട്ട് കൊണ്ട് വന്നത് ?

A2009

B2011

C2015

D2020

Answer:

C. 2015

Read Explanation:

  • 2015 ൽ പ്രഖ്യാപിച്ച ഈ ലക്ഷ്യങ്ങൾ 2030 ഓടെ നേടിയെടുക്കാനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.

  • പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ആഘാതമേൽക്കാത്ത ഒരു വികസന സമീപനമാണ് സുസ്ഥിര വികസനം മുന്നോട്ടു വയ്ക്കുന്നത്.


Related Questions:

2015 ൽ ഐക്യരഷ്ട്രസഭ മുന്നോട്ട് വെച്ച 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏത് വർഷം നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്?
ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?
താഴെ തന്നിരിക്കുന്നവയിൽ ഡിജിറ്റൽ മാർകെറ്റിംഗിൻറെ മറ്റൊരു പേര്

ഒരു വിപണിയുടെ പൊതുവായുള്ള സവിശേഷത എന്തല്ലാം. താഴെ പറയുന്നവയിൽ ശരിയായവ തിരഞ്ഞെക്കുക

  1. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും തുല്യപ്രാധാന്യമുണ്ട്.
  2. ഉല്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
  3. വിപണനതന്ത്രങ്ങൾ നിലനിൽക്കുന്നു.
  4. സാധനങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നു.
    താഴെ പറയുന്നവയിൽ ഡിജിറ്റൽ മാർക്കറ്റിംഗ്ൻറെ സവിശേഷതയെ കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക