Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?

A1924

B1926

C1930

D1931

Answer:

A. 1924

Read Explanation:

ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന[1] അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.


Related Questions:

ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) ശ്രീ നാരായണ ഗുരു തൃശൂരിലെ കവമുക്ക് ക്ഷേത്രത്തിൽ ഒരു വിളക്ക് പ്രതിഷ്ഠിച്ചു. (ii) മുരിക്കുമ്പുഴയിൽ ഗുരു ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. (iii) കൻ കോഡ് ക്ഷേത്രത്തിൽ ഗുരു ഒരു കണ്ണാടി പ്രതിഷ്ഠിച്ചു.

Who was the third signatory to the Malayali Memorial ?

Which of the statement is/are correct about 'Swadeshabhimani' newspaper?

(i) It starts in 1906 Jan. 19

(ii) Ramakrishna Pillai is the first editor of the newspaper

(iii) Vakkom Abdul Khader Moulavi is the Managing Editor of the newspaper

(iv) The newspaper and press were confiscated on September 26, 1910

In which year was the Aruvippuram Sivalinga Prathishta?
The Keralite whose Birth day and Death anniversary are celebrated as holiday by Kerala Government :