App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ വേറിട്ട് നിൽക്കുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്?

Aവി. ടി.ഭട്ടതിരിപ്പാട്

Bഏലിയാസ് ചാവറ

Cമഹാദേവ് ഗോവിന്ദ റാനഡെ

Dവൈകുണ്ഠസ്വാമി

Answer:

C. മഹാദേവ് ഗോവിന്ദ റാനഡെ

Read Explanation:

പൂനെ സാർവ്വജനിക് സഭ സ്ഥാപകൻ -MG റാനഡെ


Related Questions:

Who was also known as “Vidyadhiraja and Shanmukhadasan”?
"സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?
ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആര്?
' ഗുരുവിന്റെ ദുഃഖം ' എന്ന കൃതി രചിച്ചത് ആരാണ് ?
Swami Vagbhatananda was born on 27th April 1885 at :