App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം നടന്ന വർഷം ?

A1919

B1920

C1921

D1924

Answer:

D. 1924

Read Explanation:

  • വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ അവർണ്ണ ഹിന്ദുക്കൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി ആരംഭിച്ച ഐതിഹാസിക സമരമാണ് : വൈക്കം സത്യാഗ്രഹം
  • ഇന്ത്യയിൽ അയിത്തത്തിന് എതിരെ നടന്ന ആദ്യത്തെ സംഘടിത സമരം ആണ് : വൈക്കം സത്യാഗ്രഹം
  • വൈക്കം സത്യാഗ്രഹം കാലഘട്ടം : 1924 മാർച്ച് 30  -  1925 നവംബർ 23
  • വൈക്കം സത്യാഗ്രഹം നടന്ന ജില്ല : കോട്ടയം 
  • വൈക്കം സത്യാഗ്രഹത്തിന് പ്രധാന നേതാവ് : ടി കെ മാധവൻ 
  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് : ആചാര്യ വിനോബാ ഭാവേ
  • 1925-ൽ  ഗാന്ധിജി രണ്ടാമത്തെ കേരളം സന്ദർശിക്കുന്നത് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ്. 

 


Related Questions:

ആഗാഖാൻ കൊട്ടാരം എവിടെ സ്ഥിതി ചെയുന്നു ?
പൂനാ സന്ധി ഏതു വർഷം ആയിരുന്നു ?
നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏതാണ് ?
INA യുടെ വനിതാ വിഭാഗം നേതാവായിരുന്ന മലയാളി :
അരുണ അസഫലിയെ ക്വിറ്റ് ഇന്ത്യ സമരനായിക എന്ന് വിശേഷിപ്പിച്ചത് ആരാണ് ?