ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കു വഹിച്ച ആദ്യത്തെ സമരമേത് ?Aചമ്പാരൻ സത്യാഗ്രഹംBഅഹമ്മദാബാദ് കോട്ടൺമിൽ സമരംCഖേഡ സമരം.Dനിസ്സഹകരണ സമരംAnswer: A. ചമ്പാരൻ സത്യാഗ്രഹം Read Explanation: ഗാന്ധിജി നേതൃത്വപരമായി പങ്കു വഹിച്ച ആദ്യ സമരമായ ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം - 1917Read more in App