App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം നടന്ന വർഷം ?

A1924

B1931

C1932

D1925

Answer:

A. 1924

Read Explanation:

• ഇന്ത്യയിൽ അയിത്തത്തിനെതിരെയായി നടന്ന ആദ്യത്തെ സംഘടിത കലാപം - വൈക്കം സത്യാഗ്രഹം • വൈക്കം സത്യാഗ്രഹം ആരംഭിച്ചത് - 1924 മാർച്ച് 30 • വൈക്കം സത്യാഗ്രഹം അവസാനിച്ചത് - 1925 നവംബർ 23


Related Questions:

The first mass struggle against untouchability in Kerala was :
സ്ത്രീകളുടെ നേത്യത്വത്തിൽ നടന്ന തോൽവിറക് സമരം നടന്ന ജില്ല
കേരളത്തിലെ കോൺഗ്രസിൻറെ ആദ്യ കാല ചരിത്രം രചിച്ച സ്വാതന്ത്ര്യ സമര സേനാനി?
വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ ഉൾപെടാത്തത് ആര് ?

'ആറ്റിങ്ങൽ കലാപം' ഉണ്ടായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാം ആയിരുന്നു?

  1. ഇംഗ്ലീഷ് വ്യാപാരികൾ നേതാവായ ഗിഫോർഡിൻ്റെ കീഴിൽ നടത്തിയ ചൂഷണത്താലും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റത്തിലും ആദ്യമേ സ്ഥല നിവാസികളായ ജനങ്ങൾ രോഷാകുലരായിരുന്നു
  2. വർഷംതോറും വിലപ്പെട്ട പാരിതോഷികങ്ങൾ നൽകി ആറ്റിങ്ങൽ റാണിയെ സന്തോഷിപ്പിക്കുന്ന പതിവ് ഇംഗ്ലീഷ് ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു.
  3. ആ പ്രദേശങ്ങളിൽ അധികാരം നടത്തിയിരുന്ന പിള്ളമാരുടെ പ്രതിനിധികൾ, സമ്മാനങ്ങളെല്ലാം തങ്ങൾ മുഖേന വേണം സമർപ്പിക്കേണ്ടത് എന്ന് ആവശ്യപ്പെട്ടു.
  4. ആറ്റിങ്ങൽ കലാപത്തിൽ ഗിഫോർഡ് വധിക്കപ്പെട്ടു