ആറ്റിങ്ങൽ കലാപത്തിൽ കലാപകാരികൾ ആക്രമിച്ച ഇംഗ്ലീഷ് ഫാക്ടറി സ്ഥിതിചെയ്തിരുന്നതെവിടെ?Aചിറയിൻകീഴ്Bവർക്കലCആറ്റിങ്ങൽDഅഞ്ചുതെങ്ങ്Answer: D. അഞ്ചുതെങ്ങ് Read Explanation: ആറ്റിങ്ങൽ കലാപം :ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമാണ് ആറ്റിങ്ങൽ കലാപംകലാപം നടന്ന വർഷം : 1721 ഏപ്രിൽ 15കലാപം നടന്ന ജില്ല : തിരുവനന്തപുരംകലാപം സമയത്തെ വേണാട് രാജാവ് : ആദിത്യ വർമആറ്റിങ്ങൽ കലാപത്തെ തുടർന്നുണ്ടായ ഉടമ്പടി : വേണാട് ഉടമ്പടി (1723)ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ : ഗിഫോർഡ്ആറ്റിങ്ങൽ കലാപത്തിൽ കലാപകാരികൾ ആക്രമിച്ച ഇംഗ്ലീഷ് ഫാക്ടറി സ്ഥിതിചെയ്തിരുന്നത് : അഞ്ചുതെങ്ങ് ഇതേ തുടർന്ന് തലശ്ശേരിയിൽനിന്ന് കൂടുതൽ ഇംഗ്ലീഷുകാരെ വരുത്തി കലാപം അമർച്ച ചെയ്തു. Read more in App