App Logo

No.1 PSC Learning App

1M+ Downloads

വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?

A1924

B1931

C1947

D1936

Answer:

A. 1924

Read Explanation:

  • ഇന്ത്യയിൽ അയിത്തത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത സമരം - വൈക്കം സത്യാഗ്രഹം
  • 1924 മാർച്ച് 30-ന് പുലയ-ഈഴവ-നായർ സമു ദായാംഗങ്ങളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, എന്നീ മൂന്നു യുവാക്കളി ലൂടെ ആരംഭിച്ച സമരം വൈക്കം സത്യാഗ്രഹം
  • വൈക്കം സത്യാഗ്രഹം നടന്ന ക്ഷേത്രം - വൈക്കം മഹാദേവ ക്ഷേത്രം
  • വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാക്കൾ : ടി.കെ. മാധവൻ, കെ. കേളപ്പൻ, സി.വി. കുഞ്ഞിരാമൻ, കെ.പി. കേശവമേനോൻ

Related Questions:

ഏതു പ്രസ്ഥാനത്തോട് അനുബന്ധിച്ച് ആയിരുന്നു ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം?

1931ൽ വടകരയിൽ നടന്ന കെപിസിസി സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു?

സാധുജന പരിപാലന സംഘം രൂപീകരിച്ചത് ആര്?

Name the district where most number of Railway station in Kerala?

കോവിഡ് ബാധിതരില്ലാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്ത് ?