App Logo

No.1 PSC Learning App

1M+ Downloads

സാധുജന പരിപാലന സംഘം രൂപീകരിച്ചത് ആര്?

Aസഹോദരൻ അയ്യപ്പൻ

Bവാഗ്ഭടാനന്ദൻ

Cശ്രീനാരായണ ഗുരു

Dഅയ്യങ്കാളി

Answer:

D. അയ്യങ്കാളി

Read Explanation:

  • സമൂഹത്തിലെ അനാചാരങ്ങളും അസമത്വങ്ങളും ഇല്ലാതാക്കുന്നതിനുവേണ്ടി അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം - സാധുജനപരിപാലന സംഘം
  • സാധുജനപരിപാലന സംഘം സ്ഥാപിച്ച വർഷം 1907

Related Questions:

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?

ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോകപ്രശസ്ത ഐ. ടി. കമ്പനിയായ ഓറക്കിളിന്റെ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട മലയാളി ?

വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?

കേരളത്തിൽ ബ്രിട്ടിഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം