App Logo

No.1 PSC Learning App

1M+ Downloads
വാസ്കോഡ ഗാമ അവസാനമായി ഇന്ത്യയിൽ വന്ന വർഷം ഏത് ?

A1524

B1520

C1525

D1522

Answer:

A. 1524

Read Explanation:

  • വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം : 1498
  • വാസ്കോ ഡ ഗാമ രണ്ടാമതായി ഇന്ത്യയിൽ വന്ന വർഷം : 1502
  • 1524 ൽ വൈസ്രോയി ആയിട്ടാണ് അവസാനമായി ഗാമ ഇന്ത്യയിൽ എത്തുന്നത്.

  • 1524 ഡിസംബർ 24 ന് അദ്ദേഹം ഇന്ത്യയിൽ വച്ച് തന്നെ മലേറിയ ബാധിച്ചു മരണപ്പെട്ടു.
  • കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ചിൽ ആദ്യം അടക്കം ചെയ്ത ഭൗതികാവശിഷ്ടം പിന്നീട് 1539ൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബനിലേക്ക് കൊണ്ടുപോയി.

Related Questions:

Who introduced Chavittu Nadakam?
"സാമൂതിരിയുടെ കണ്ഠത്തിലേക്ക്  നീട്ടിയ പീരങ്കി " എന്ന് അറിയപ്പെടുന്നത്?
വാസ്കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വർഷം.
കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിതമായത് എവിടെ ?
താഴെപ്പറയുന്നവയിൽ ഫ്രഞ്ച് താവളങ്ങളിൽ പെടാത്തത് ഏത്?