Question:

ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം ഏത് ?

A1955

B1961

C1970

D1986

Answer:

D. 1986

Explanation:

  • ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം - 1986
  • ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15
  • ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24
  • 1986 ഡിസംബർ 24 നാണ് ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്.
  • ഈ നിയമത്തിന്റെ സ്ഥാനത്ത് പുതിയ നിയമം 2020 ജൂലൈ 20 ന് നിലവിൽ വന്നു

Related Questions:

ഉപഭോക്താവ് ശരിയായ ശീലങ്ങൾ ആർജ്ജിക്കുന്നതിന് സഹായിക്കുന്നത് എന്ത് ?

ത്രിതല ഉപഭോക്ത്യ കോടതികളിൽ പെടാത്തതേത് ?

താഴെ പറയുന്നവയിൽ മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തുന്ന വകുപ്പേത് ?

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പ്രസിഡണ്ടിനെ കൂടാതെ എത് അംഗങ്ങൾ വേണം ?

ഉൽപന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് നൽകുന്ന മുദ്രയാണ് ______ ?