App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലൻ പുറത്തിറങ്ങിയ വർഷം ?

A1938

B1948

C1928

D1958

Answer:

A. 1938

Read Explanation:

  • 1938 ടി ആർ സുന്ദർ നിർമ്മിച്ച ബാലൻ, ആദ്യ ശബ്ദ ചിത്രം.

  • കെ കെ അരൂർ, കമല എന്നിവർ അഭിനയിച്ചു.


Related Questions:

താഴെപറയുന്നതിൽ എ.വിൻസെൻറ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
താഴെപറയുന്നതിൽ സിനിമയും സംവിധായകരും തമ്മിലുള്ള ശരിയായ ജോഡി ഏതെല്ലാം?
താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ചാർലി ചാപ്ലിൻ അഭിനയിച്ച സിനിമകൾ ഏതെല്ലാം?
തഴെപ്പറയുന്നവയിൽ ദേശീയ അവാർഡ് ലഭിച്ച നടികൾ ആരെല്ലാം?