App Logo

No.1 PSC Learning App

1M+ Downloads
ചാർലി ചാപ്ലിനെ ആദ്യ പൂർണ്ണ ചലച്ചിത്രമായ ദി ട്രാംപ് പുറത്തിറങ്ങിയ വർഷം?

A1915

B1919

C1905

D1910

Answer:

A. 1915

Read Explanation:

  • നിശബ്ദ സിനിമയുടെ കാലത്ത് തന്റെ ചിത്രങ്ങളിലൂടെ വിപ്ലവം തീർത്ത വ്യക്തിയാണ് ചാർലി ചാപ്ലിൻ .

  • ബ്രിട്ടീഷ് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ 1889 ഇംഗ്ലണ്ടിലാണ് ജനിച്ചത്


Related Questions:

അണുബോംബിൻറെ പിതാവ് എന്നറിയപ്പെടുന്ന "റോബർട്ട് ഓപ്പൺ ഹെയ്മറിൻ്റ്" ജീവചരിത്രം ആസ്പദമാക്കി നിർമിച്ച ഹോളിവുഡ് സിനിമ ഏത് ?
2024 മേയിൽ അന്തരിച്ച "റോജർ കോർമാൻ" ഏത് മേഖലയിലാണ് പ്രശസ്തൻ ?
ഹോളിവുഡ് വോക്ക് ഓഫ് ഫെയിം താരനിരയിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമ താരം ?
26 -ാം യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമ ഏതാണ് ?
James Bond is a character created by