App Logo

No.1 PSC Learning App

1M+ Downloads
ഗൗതമ ബുദ്ധൻ ജനിച്ച വർഷം ?

Aബി. സി. 563

Bബി. സി. 485

Cബി. സി. 527

Dബി. സി. 604

Answer:

A. ബി. സി. 563

Read Explanation:

Buddhism / ബുദ്ധമതം

  • ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.

  • ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.

  • ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.

  • ഭാര്യ യശോധര, മകൻ രാഹുലൻ


Related Questions:

രണ്ടാം ജൈനമത സമ്മേളനത്തിന് അധ്യക്ഷം വഹിച്ച വ്യക്തി :
Agama-Sidhantha is the sacred book of:
ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന :
ശ്രാവണബൽഗോള ഏതു മതവിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമാണ്?
സാംഖ്യ എന്ന തത്വചിന്താ ശൈലി ബുദ്ധനെ പഠിപ്പിച്ചിത് ആര് ?