App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ അഭിമാനസ്ഥാപനമായ 'ISRO' രൂപീകൃതമായ വർഷം.

A1950

B1956

C1962

D1969

Answer:

D. 1969

Read Explanation:

  • ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ.
  • 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു.
  • ഡോ. വിക്രം എ സാരാഭായി വിഭാവനം ചെയ്തതുപോലെ 1962-ൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ച് (INCOSPAR) ആയിരുന്നു ISRO.

Related Questions:

സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ വിതരണ കമ്പനികളുടെ പ്രവർത്തനപരവും സാമ്പത്തികവുമായ വരുമാനം ഉയർത്തുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതി ഏത് ?
Who is known as the father of Indian remote sensing?
ICDS programme was launched in the year .....
എല്ലാ തരം മൈക്രോസ്കോപ്പിക് ഫോസ്സിലുകളെയും കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
വൈദ്യുതിയും ഉയർന്ന താപനിലയും സംയോജിപ്പിക്കുന്ന മാലിന്യ സംസ്ക്കരണ സാങ്കേതികവിദ്യ ഏത്?