App Logo

No.1 PSC Learning App

1M+ Downloads
അൻറാർട്ടിക്കയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത് ?

Aപെട്രൽ

Bഗംഗ

Cഭാരത്

Dമൈത്രി

Answer:

D. മൈത്രി

Read Explanation:

  • ഇന്ത്യയുടെ അന്റാർട്ടിക്കയിലുള്ള രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌ മൈത്രി.
  • 1989-ൽ ആണ്‌ ഇതിൻറെ നിർമ്മാണം പൂർത്തിയായത്.
  • ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിർമ്മിച്ചത്.

Related Questions:

കൃത്രിമ ഉപഗ്രഹങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും മുഖ്യ ഊർജ്ജസ്രോതസ്സ് ഏത്?
What is "Dhruv Mk III MR"?
നട്ടെല്ലില്ലാത്ത ജീവികളുടെ ഫോസിലുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
ഇന്ത്യൻ ഗണിത ശാസ്ത്രത്തിന്റെ പിതാവ് ?
ആകാശവാണി ആരംഭിച്ച വർഷമേത്?