കേരളത്തിൻ്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിക്കപ്പെട്ട വർഷം ?A2016B2017C2018D2019Answer: C. 2018 Read Explanation: കേരളത്തിൻ്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്.കൃഷിവകുപ്പാണ് ചക്കയെ കേരളത്തിൻ്റെ ഒദ്യോഗിക ഫലമായി പ്രഖ്യാപിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്.പ്രോട്ടീൻ സംപുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. Read more in App