App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ സ്ഥാപിതമായ വർഷം?

A1974

B1970

C1984

D1980

Answer:

B. 1970

Read Explanation:

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ 

  • കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം
  • തിരുവനന്തപുരത്തെ കനകക്കുന്നിലാണ് കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ്റെ ആസ്ഥാനം
  • 1970ലാണ് സ്ഥാപിതമായത്
  • അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോ. വി.വി. ഗിരിയാണ് ഉദ്ഘാടനം ചെയ്തത്.

Related Questions:

ക്ഷേത്രകലാ അക്കാദമി എവിടെയാണ് ?

Which among the following Cultural Institutions is/are not situated in Thiruvananthapuram?

1. Kerala Bhasha Institute.

2. Centre for Heritage Studies.

3. The Kerala State Jawahar Balabhavan.

4. Kumaran Asan National Institute of Culture.

കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ ആസ്ഥാനം?
തിരുവനന്തപുരത്തെ പഴയ വിക്ടോറിയ ഹാളിൻ്റെ പേര് ?
വൈലോപ്പിള്ളി സംസ്കൃതി ഭവൻ നിലവിൽ വന്ന വർഷം?