App Logo

No.1 PSC Learning App

1M+ Downloads
ഏതു വർഷമാണ് KURTC ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തത് ?

A2011

B2013

C2015

D2016

Answer:

C. 2015

Read Explanation:

KURTC: • Kerala Urban Road Transport Corporation • ജവാഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്‍റെ ഭാഗമായി 2014ൽ നിലവിൽ വന്ന ബസ് സർവീസ് • ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തത് - 2015 ഏപ്രിൽ 12 • ആസ്ഥാനം - തേവര(കൊച്ചി)


Related Questions:

സൂപ്പർ ബൈക്കുകളിൽ മത്സരയോട്ടം നടത്തുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയാണ് ?
കേരള പൊതുമരാമത്ത് വകുപ്പ് ആവിഷ്കരിച്ച ' ഔട്ട് പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് ഫോർ ദി മെയിന്റനൻസ് ' പദ്ധതി സംസ്ഥാനത്തെ പ്രധാന റോഡുകളുടെ പരിപാലനം എത്ര വർഷത്തേക്കാണ് ഉറപ്പ് വരുത്തുന്നത് ?
കാർബൺ ബഹിർഗമനം കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ LNG ബസ്സുകൾ നിരത്തിലിറക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരം ?
പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത
കേരള ഫീഡ്‌സ് ലിമിറ്റഡുമായി ചേർന്ന് KSRTC ആരംഭിക്കുന്ന കാലിത്തീറ്റ സംരംഭം ?