താഴെ പറയുന്ന പ്രസ്താവനകളിൽ നെടുങ്കോട്ടയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- മൈസൂർ ആക്രമണങ്ങൾ ചെറുക്കുന്നതിനായ് തിരുവതാംകൂറിന്റെ വടക്കെ അതിർത്തിയിൽ പണിത കോട്ട
- ' തിരുവതാംകൂർ ലൈൻസ് ' എന്നറിയപ്പെടുന്ന കോട്ട
- സഹ്യപർവ്വതം മുതൽ വൈപ്പിൻ ദ്വീപ് വരെ 50 കിലോമീറ്റർ നീളത്തിലാണ് നെടുങ്കോട്ട പണിതിരിക്കുന്നത്
- 1789 ൽ കോട്ട ആക്രമിച്ച ടിപ്പു സുൽത്താൻ പരാജിതനായെങ്കിലും 1790 വീണ്ടും കോട്ട ആക്രമിച്ചു കിഴടക്കി