Challenger App

No.1 PSC Learning App

1M+ Downloads
നബാർഡ് രൂപീകരിച്ച വർഷം ?

A1982

B1988

C1980

D1984

Answer:

A. 1982

Read Explanation:

നബാർഡ് 

  • രൂപീകരിച്ച വർഷം - 1982 ജൂലൈ 12 
  • പൂർണ്ണ രൂപം - National Bank for Agriculture and Rural Develpoment 
  • ആസ്ഥാനം - മുംബൈ 
  • രൂപീകരണത്തിന് ശിപാർശ നൽകിയ കമ്മിറ്റി - ശിവരാമൻ കമ്മിറ്റി 
  • കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം 

Related Questions:

വായ്പ തിരിച്ചടവ് കാര്യക്ഷമമാക്കാൻ ഉപയോക്താക്കളുടെ അടുത്തേക്ക് ചോക്ലേറ്റുമായി എത്താൻ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യയിലെ ബാങ്ക് ഏത് ?

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS) എന്ന പേയ്മെൻറ് സംവിധാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകളെ കണ്ടെത്തുക :

  1. വൃക്തികൾകും സ്ഥാപനങ്ങൾകുമിടയിൽ തൽസമയം പണം കൈമാറുന്നതിനുള്ള പേയ്മെൻറ് സംവിധാനം
  2. കൈമാറ്റം ചെയ്യാവുന്ന കുറഞ്ഞ തുക 10 ലക്ഷം രൂപയാണ്.
  3. RTGS ഉപയോഗിച്ച് കൈമാറ്റം ചെയ്യാവുന്ന തുകയുടെ ഉയർന്ന പരിധി 20 ലക്ഷം രൂപയാണ് .
  4. സ്വന്തം ബാങ്കിൻറ്റെ ശാഖകൾകിടയിലോ മറ്റു ബാങ്കിലെ അക്കൗണ്ടിലേക്കോ പണം കൈമാറാം
    SBI -യുടെ ആസ്ഥാനം എവിടെ ?
    ഇന്ത്യയില്‍ ആദ്യം വി.ആര്‍.എസ്. നടപ്പിലാക്കിയ ബാങ്ക് ?
    കേരളത്തിലെ ഏത് ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനാണ് 2021 ഓഗസ്റ്റ് മാസം ISO അംഗീകാരം ലഭിച്ചത് ?