Challenger App

No.1 PSC Learning App

1M+ Downloads
O N V കുറുപ്പ് ജ്ഞാനപീഠം പുരസ്കാരം നേടിയ വർഷം ഏതാണ് ?

A2005

B2006

C2007

D2008

Answer:

C. 2007

Read Explanation:

ഒ . എൻ . വി . കുറുപ്പ് 

  • ജനനം - 1931 മെയ് 27 (ചവറ )
  • മുഴുവൻ പേര് - ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുകുറുപ്പ് 
  • ജ്ഞാനപീഠം പുരസ്കാരം നേടിയ വർഷം - 2007 
  • പത്മശ്രീ പുരസ്കാരം നേടിയ വർഷം - 1998 
  • പത്മവിഭൂഷൺ പുരസ്കാരം നേടിയ വർഷം - 2011 

പ്രധാന കൃതികൾ 

  • ഭൂമിക്കൊരു ചരമഗീതം 
  • ഉപ്പ് 
  • ഉജ്ജയിനി 
  • മയിൽപ്പീലി 
  • ദാഹിക്കുന്ന പാനപാത്രം 
  • ശാർങ്ഗക പക്ഷികൾ 

Related Questions:

പ്രശസ്ത മലയാളം സാഹിത്യകാരിയും നിരൂപകയുമായ ഡോ എം ലീലാവതിയുടെ ആത്മകഥയുടെ പേര് എന്ത് ?
ഭാഷാവൃത്തത്തിൽ രചിച്ച ആദ്യ മഹാകാവ്യം ഏതാണ് ?
രാമപ്പണിക്കരുടെ മറ്റു കൃതികൾ ഏവ?
"ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" ആരുടെ പ്രശസ്തമായ നാടകമാണ്?
കുമാരനാശാനും ഡോ. പൽപ്പുവും ബന്ധപ്പെട്ടു പ്രവർത്തിച്ച സംഘടന ഏത് ?