താഴെ പറയുന്ന പ്രസ്താവനകളിൽ ബേക്കൽ കോട്ടയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്
- ആദ്യകാലത്ത് ബേക്കൽ ഫ്യുവൽ എന്നറിയപ്പെട്ടിരുന്ന ഈ കോട്ട പണികഴിപ്പിച്ചത് ശിവപ്പ നായിക്ക് ആണ്
- ടിപ്പു സുൽത്താന്റെ പ്രധാന താവളങ്ങളിൽ ഒന്നായിരുന്ന ഈ കോട്ട നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പുവിന്റെ മരണത്തെ തുടർന്ന് ബ്രിട്ടീഷ് ആധിപത്യത്തിലായി
- 1992 ൽ ടൂറിസം കേന്ദ്രമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ കോട്ട ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്