App Logo

No.1 PSC Learning App

1M+ Downloads
സതി നിരോധിച്ചത് ഏതു വർഷം ?

A1880

B1905

C1829

D1940

Answer:

C. 1829

Read Explanation:

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. 1829 ഡിസംബർ 4-ന് ൽ സതി നിരോധിച്ചുകൊണ്ട് ഗവർണർ ജനറൽ വില്യം ബന്റിക് നിയമം പാസാക്കി.


Related Questions:

Who was the British Viceroy at the time of the formation of Indian National Congress?
ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി?
താഴെ പറയുന്നവയിൽ വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറലായിരുന്ന കാലത്ത് ഒപ്പു വെച്ച ഉടമ്പടി ഏത് ?
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യൂ ബോർഡ് സ്ഥാപിച്ചത് ?
1905 ൽ ബംഗാൾ വിഭജിച്ചത്