Challenger App

No.1 PSC Learning App

1M+ Downloads
ജാതിഭേദമില്ലാതെ തിരുവിതാംകൂറിൽ സ്‌കൂൾ പ്രവേശനം അനുവദിച്ചത് ഏത് വർഷം ?

A1924

B1910

C1919

D1929

Answer:

B. 1910

Read Explanation:

ശ്രീമൂലം തിരുനാളിൻ്റെ ഭരണകാലത്താണ് തിരുവിതാംകൂറിൽ ജാതിഭേദമില്ലാതെ സ്‌കൂൾ പ്രവേശനം അനുവദിച്ചത്


Related Questions:

വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം ?
തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഭരണാധികാരി ആര് ?
പണ്ടാരപ്പാട്ട വിളംബരം നിലവിലിരുന്ന പ്രദേശം ഏത്?
പാലക്കാട് രാജാവംശം അറിയപ്പെട്ടിരുന്നത് ?
"Trippadidhanam' of Marthanda Varma was in the year :