Challenger App

No.1 PSC Learning App

1M+ Downloads
സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ഏത് ?

A1981

B1982

C1983

D1984

Answer:

D. 1984

Read Explanation:

  • കേരളത്തിലെ നിത്യഹരിതവനം -സൈലൻറ് വാലി 
  • കേരളത്തിലെ ഏക കന്യാവനം -സൈലൻറ് വാലി
  • കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് -സൈലൻറ് വാലി
  • സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം -1984 (ഇന്ദിരാഗാന്ധി )
  • സൈലൻറ് വാലി ദേശീയോദ്യാനം ഉദ്‌ഘാടനം ചെയ്‌ത വർഷം -1985 
  • ഉദ്‌ഘാടനം ചെയ്‌തത്‌ -രാജീവ് ഗാന്ധി 
  • സൈലന്റ്‌ വാലി സ്ഥിതി ചെയ്യുന്ന താലൂക്ക് -മണ്ണാർക്കാട് 

Related Questions:

സൈലന്റ് വാലി വന്യജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത് ?
പാമ്പാടും ചോല ദേശീയോദ്യാനം ഏത് ജില്ലയിലാണ് ?
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ?