Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?

Aഇരവികുളം

Bപാമ്പാടുംചോല

Cമതികെട്ടാൻ ചോല

Dആനമുടിച്ചോല

Answer:

B. പാമ്പാടുംചോല

Read Explanation:

  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല
  • പാമ്പാടും ചോല ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം - 1.32 ച. കി. മീ
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഇരവികുളം
  • ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം - 97 ച. കി. മീ

പ്രധാന ദേശീയോദ്യാനങ്ങളും നിലവിൽ വന്ന വർഷവും

  • ഇരവികുളം - ഇടുക്കി - 1978
  • സൈലന്റ് വാലി - പാലക്കാട് - 1984
  • ആനമുടിചോല - ഇടുക്കി - 2003
  • മതികെട്ടാൻ ചോല - ഇടുക്കി -2003
  • പാമ്പാടും ചോല - ഇടുക്കി - 2003

Related Questions:

ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?

കേരളത്തിലെ ദേശീയോദ്യാനത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് സൈലന്റ് വാലി.
  2. ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനമാണ് സൈലന്റ് വാലി.
  3. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് ഇരവികുളം.
  4. വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ് ഇരവികുളം.
    വംശനാശഭീഷണി നേരിട്ട നീലഗിരി താർ സംരക്ഷിക്കപ്പെട്ട നാഷണൽ പാർക്ക് ?
    സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ഏത് ?
    കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ് ?