Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക പരിഷ്‌കർത്താവ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 200-ാം ജന്മവാർഷികം ആചരിച്ചത് ഏത് വര്ഷമാണ് ?

A2024

B2025

C2026

D2023

Answer:

B. 2025

Read Explanation:

• ആറാട്ടുപുഴ വേലായുധപ്പണിക്കർ ജനിച്ചത് - 1825  • ജനിച്ച സ്ഥലം - കാർത്തികപ്പള്ളി താലൂക്ക്, ആലപ്പുഴ  • യഥാർത്ഥ പേര് - കല്ല്യാശ്ശേരി വേലായുധ ചേകവർ • “തലശ്ശേരി അച്ഛൻ” എന്നറിയപ്പെട്ടിരുന്നത് - ആറാട്ടുപുഴ വേലായുധപ്പണിക്കർ. • ആറാട്ടുപുഴ വേലായുധ പണിക്കർ വധിക്കപ്പെട്ടത് - 1874, ജനുവരി 3. • ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 150-ാം ചരമ വാർഷികം ആചരിച്ച വർഷം - 2024


Related Questions:

"സത്യം സമത്വം സ്വാതന്ത്ര്യം" ഇത് ഒരു മലയാള പത്രത്തിൻ്റെ ആപ്‌തവാക്യം ആണ്. പത്രം ഏതാണെന്ന് കണ്ടെത്തുക :
പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?
The person who wrote the first biography of Sree Narayana Guru :
Which was the first poem written by Pandit K.P. Karuppan?
1930 ജൂൺ 4 ന് പ്രബോധകൻ എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു ?